സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Monday, 17 November 2014

ജില്ലയില്‍ ഹാട്രിക് വിജയവുമായി
 SKGM 
                     കാസറഗോഡ് റവന്യു ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എല്‍.പി വിഭാഗത്തിലും  യു.പി വിഭാഗത്തിലും S.K.G.M.A.U.P സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
എല്‍.പി വിഭാഗം ടീം

യു.പി വിഭാഗം ടീം
 യു.പി വിഭാഗത്തില്‍ ഒരു സ്കൂളിന് പങ്കെടുക്കാവുന്ന 10 ഇനങ്ങളില്‍ 9 A ഗ്രേഡ് ലഭിക്കുകയും  6 കുട്ടികള്‍ സംസ്ഥാനമേളയില്‍ പങ്കടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ചിറ്റാരിക്കാല്‍ ഉപജില്ലയിലെ സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്.

No comments:

Post a Comment