Pages
Home
GO & CIRCULARS
VISITORS
SCHOOL BLOGS
BLOG TEAM
COMMENTS
ABOUT US
FORMS
HELP FILES
ACTIVITIES
ONLINE CLASS
സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി
Saturday, 15 November 2014
ശിശുദിനത്തില്‍ രക്ഷാകര്‍ത്തൃസമ്മേളനം
ശിശുദിനത്തില്‍ രക്ഷിതാക്കള്‍ക്കായ് നടത്തിയ ക്ലാസില്‍ 117 രക്ഷിതാക്കള്‍ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.എം ചന്ദ്രന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ശ്രീ.എം ചന്ദ്രന്‍
ഹെഡ്‌മിസ്ട്രസ്. ശ്രീമതി.സി.കെ ശോഭന സ്വാഗതമാശംസിച്ചു.
ഹെഡ്‌മിസ്ട്രസ്. ശ്രീമതി.സി.കെ ശോഭന
പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പവിത്രന്‍.പി ആശംസകള്‍ അര്‍പ്പിച്ചു.
പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പവിത്രന്‍.പി
സ്റ്റാഫ് സെക്രട്ടറി
ശ്രീ.ജോളി ജോര്‍ജ്.കെ നന്ദി അര്‍പ്പിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി
ശ്രീ.ജോളി ജോര്‍ജ്.കെ
ശ്രീ. വി.എസ്.തങ്കച്ചന്‍.
ശ്രീ. ജോസഫ്.വി.ജെ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ക്ലാസിന്റെ വിവിധ ദൃശ്യങ്ങള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment