സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 14 November 2014

സ്കൂളിലൊരു പച്ചക്കറിത്തോട്ടം
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ 'സ്കൂളിലൊരു പച്ചക്കറിത്തോട്ടം' പദ്ധതിക്ക് തുടക്കമായി.പി.ടി.എ പ്രസിഡന്റ്.ശ്രീ. എം ചന്ദ്രന്‍ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.കൃഷി എസിസ്റ്റന്റുമാരായ ശ്രീ.ജയപ്രകാശ്.ബി.നമ്പ്യാര്‍, ശ്രീ.മധു.എ.വി എന്നിവര്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് കുടുംബകൃഷിയെക്കുറിച്ച് കൃഷി എസിസ്റ്റന്റുമാരായ ശ്രീ.ജയപ്രകാശ്.ബി.നമ്പ്യാര്‍, ശ്രീ.മധു.എ.വി എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.


നടാന്‍ പാകമായ തൈകള്‍



             കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ശ്രി. വി.എസ്. തങ്കച്ചന്‍മാസ്റ്റര്‍ ക്ലബ്ബ് ഭാരവാഹികളായ                         ആഷിഷ് എബ്രഹാമിനും വൈഷ്ണവിനും ഒപ്പം




വിഷരഹിതമായ പച്ചക്കറിക്കൃഷിയുടെ ആരംഭം

ഞങ്ങളും ഒരുങ്ങിത്തന്നെ

കൃഷി അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ്.ബി.നമ്പ്യാര്‍ ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നു



No comments:

Post a Comment