ഇന്‍ഷുറന്‍സ് തുക വിതരണം
സ്കൂളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് അസുഖത്തിന് ചെലവായ തുക വിതരണം ചെയ്തു.
പ്രീപ്രൈമറിയിലെ അതുല്‍കൃഷ്ണ.ടി, ശ്രീക്കുട്ടി.കെ.വി എന്നിവര്‍ക്കും ഒന്നാം ക്ലാസിലെ ബിന്റ ബൈജു എന്ന കുട്ടികല്‍ക്ക് യഥാക്രമം 5000, 5000, 1500 രൂപാ വീതം ലഭിച്ചു.
|
No comments:
Post a Comment