അനുമോദനസമ്മേളനം
സംസ്ഥാന മേളയിലുള്പ്പടെ വിവിധ മത്സരങ്ങളില്‍ വിജയികളായിട്ടുള്ള കുട്ടികളെ അനുമോദിച്ചു. ശ്രീ.
പി.
കരുണാകരന്
എം.പി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് , മെഡലുകള്‍ എന്നിവ നല്കി ആദരിച്ചു.അഡ്വ.
കെ.കെ.
നാരായണന്,
മാനേജര്‍ ശ്രീ.കെ.വിശ്വനാഥന്
, ബി.പി.ഒ
ശ്രീ. പി.കെ
സണ്ണിമാസ്റ്റര്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.സി.കെ.
ശോഭന ടീച്ചര്‍ ,
പി.ടി.എ പ്രസിഡന്റ് ശ്രീ. എം.ചന്ദ്രന്
, വി.എസ്.തങ്കച്ചന് മാസ്റ്റര്‍
, സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോളി
ജോര്‍ജ്എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു
ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യൂ |
No comments:
Post a Comment