സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Monday, 23 February 2015

പോസ്റ്റര്‍ രചനാ മത്സരം
              PHC കരിന്തളം കുട്ടികള്‍ക്കായി ലഹരി മുക്ത ക്യാമ്പയിനിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടത്തി.മികച്ച രചനകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ മുരളീധരന്‍, ബിജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.











No comments:

Post a Comment