ടീം സജ്ജമായി
കുമ്പളപ്പള്ളി എസ്.കെ.ജി എം. എ.യു.പി സ്കൂളില്‍ രണ്ടു മാസമായി
നടന്നുവരുന്ന വോളീബോള്‍ കോച്ചിംങ് ക്യാമ്പ് സമാപിച്ചു. യു.പി. വിഭാഗത്തിലെ
നാല്പതോളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നും ആണ്‍കുട്ടികളുടേയും
പെണ്‍കുട്ടികളുടേയും വോളീ ടീമിനെ തെരഞ്ഞടുത്തു.
No comments:
Post a Comment