സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Tuesday 21 July 2015

എസ്.കെ.ജി.എമ്മിലും വായനാക്കളരി

മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വീയനാക്കളരി ആരംഭിച്ചു. മാത്രാടന്‍ രതീഷാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

No comments:

Post a Comment