രോഗനിര്‍ണയ ക്യാമ്പും പ്രതിരോധക്കുത്തിവെപ്പും
|
കരിന്തളം PHC യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് രോഗനിര്‍ണയും പ്രതിരോധക്കുത്തിവെപ്പും 24-07-2015 ന് രാവിലെ നടന്നു. ദാമോദരന്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നഴ്സുമാരും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും ക്യാമ്പില്‍ എത്തിയിരുന്നു. |
No comments:
Post a Comment