കബ്ബ് ചുണക്കുട്ടികള്‍ ഭാരത്
സ്കൗട്ട്സ് & ഗൈഡ്സ് കസ്ബ്ബ് വിഭാഗം ഗോള്‍ഡന്‍ ആരോ ബാഡ്ജ് കരസ്ഥമാക്കിയ
എസ്.കെ.ജി.എമ്മിന്റെ ചുണക്കുട്ടികള്‍. രാഷ്ട്രപതി പുരസ്കാറിനു തുല്യമായ
ഗോള്‍ഡന്‍ ആരോ ബാഡ്ജ് മൂന്നാം തവണയാണ് സ്കൂളിലെ കുട്ടികള്‍ നേടുന്നത്.
ഇടത് നിന്ന് അക്ഷയ് .ടി, ചേതസ് ചന്ദ്രന്‍ , ആനന്ദ്.കെ , ഗൗതം.പി, അര്‍ജുന്‍ .കെ.എസ്
No comments:
Post a Comment