സമ്പൂര്‍ണ സമ്പാദ്യ പദ്ധതി
വിജയാബാങ്കിന്റെ സഹകരണത്തോടെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അക്കൗണ്ട് ആരംഭിച്ചു.ബാങ്കുകളുടെ ചരിത്രത്തിലെ ആദ്യ സംരംഭം എന്ന് ഇതിനെ വ്ശേഷിപ്പിച്ചു
 |
സമ്പാദ്യ പദ്ധതിയുടെ പാസ്ബുക്ക് വിജയാബാങ്ക് മാനേജര്‍ PTA പ്രസിഡന്റ് എം ചന്ദ്രന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു | . |
No comments:
Post a Comment