സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 11 March 2016

പി.ടി.എ 2015-16 ന്റെ സ്നേഹോപഹാരം

2015-16 വര്‍ഷം PTA കമ്മിറ്റി 105000 രൂപാ മുതല്‍ മുടക്കി സ്കളിന് നിര്‍മിച്ച് നല്‍കിയ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം മാനേജര്‍ കെ വിശ്വനാഥന്‍ നിര്‍വ്വഹിക്കുന്നു.

 

 

No comments:

Post a Comment