സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Saturday, 12 March 2016

വാര്‍ഷികാഘോഷം 2016

      കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും പ്രീ-പ്രൈമറി ഫെസ്റ്റും ശ്രീമതി ലാലിടീച്ചറിനുള്ള യാത്രയയപ്പും മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ നടന്നു.

സ്വാഗതം : ജോളീ ജോര്‍ജ്.കെ

അധ്യക്ഷന്‍ : ശ്രീ. എം ചന്ദ്രന്‍ (PTA പ്രസിഡന്റ്)
ഉദ്ഘാടനം ഡ്വ. കെ.ക നാരായണന്‍
കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക


റിപ്പോര്‍ട്ട് : ശ്രീ. വി.എസ് തങ്കച്ചന്‍ (HM)


പ്രതിഭകള്‍ക്കുള്ള പുരസ്കാരവിതരണം ചിറ്റാരിക്കാല്‍ ബി.പി.ഒ ശ്രീ. പി.കെ സണ്ണി സാര്‍ നിര്‍വ്വഹിച്ചു
































24 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ശ്രീമതി ലാലി ടീച്ചറിനുള്ള ഉപഹാരം സ്കൂള്‍ മാനേജര്‍ ശ്രീ. കെ വിശ്വനാഥന്‍ നിര്‍വ്വഹിക്കുന്നു.
സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ശ്രീ.പി.കെ സണ്ണിസാറിനുള്ള  ഉപഹാരം സ്കൂള്‍ മാനേജര്‍ ശ്രീ. കെ വിശ്വനാഥന്‍ നല്‍കുന്നു


അതല്ല്യ പ്രതിഭാപുരസ്കാരം കുമാരി ആവണി പവിത്രന്‍ എറ്റുവാങ്ങുന്നു
ആശംസയര്‍പ്പിച്ച് കുമാരി ആവണി പവിത്രന്‍ സംസാരിക്കുന്നു.
നന്ദി : ശ്രീമതി എല്‍സി എ എ

No comments:

Post a Comment