ഒരു അധ്യയനവര്‍ഷം കൂടി .......
2016-17 അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ സജ്ജമായി. വാദ്യമേളഘോഷയാത്രയോടെ ജൂണ്‍ 1 ന് വാവിലെ 10 മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുുറിക്കും. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതോടൊപ്പം രക്ഷിതാക്കളുള്‍പ്പടെ എല്ലാവര്‍ക്കും പായസവിതരണവും ഉണ്ടാകും.
No comments:
Post a Comment