നാടിന്റെ ഉത്സവമായി സ്കൂള്‍ പ്രവേശനം
2016-17 വര്‍ഷത്തെ പ്രവേശനോത്സവം വാദ്യമേളഘോഷയാത്രയോടെ ആരംഭിച്ചു.ആയിരത്തിലധികം പങ്കെടുത്ത ചടങ്ങ്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ.എം ചന്ദ്രന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു ഉദ്ഘാടനംചെയ്തു. നവാഗതര്‍ക്ക് മാനേജര്‍ ശ്രീ.വിശ്വനാഥന്‍ പഠനോപകരണകിറ്റ് വിതരണം ചെയ്തു. എല്ലാവര്‍ക്കും പായസവിതരണം ഉണ്ടായിരുന്നു.

No comments:
Post a Comment