സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Wednesday, 22 June 2016

വായനാദിനം
സെപ്തംബര്‍ 20 - വായനാദിനം വിവിധപരിപാടികളോടെ ആചരിച്ചു.അധ്യാപകരും കുട്ടികളും ചേര്‍ന്ന് നിവിളക്ക് കൊളുത്തി വായനാവാരാചരണത്തിന് തുടക്കം കുറിച്ചു.വായനാദിന സന്ദേശം , വായനാ പ്രതിജ്ഞഎന്നിവ നടന്നു.

 















No comments:

Post a Comment