സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 19 June 2016


നവരത്നങ്ങള്‍
       ഭാരത് സ്കൗട്ട് & ഗൈഡ് എല്‍. പി വിഭാഗം സംസ്ഥാനതല കബ്ബ് ചതര്‍ത്ഥചരണ്‍ അവാര്‍ഡ് ഈ വര്‍ഷം കുമ്പളപ്പള്ളി എസ് . കെ.ജി.എം എ.യു.പി സ്കൂളിലെ 9 കുട്ടികള്‍ക്ക്. വിദ്യാഭ്യാസ ജില്ലയില്‍ ഈ അവാര്‍ഡ് ലഭിച്ച ഏക വിദ്യാലയമാണ് . കഴിഞ്ഞ 5 വര്‍ഷമായി കുട്ടികളെ ഈ പദവിയിലെത്തിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ പിന്നിലെ ശക്തി സ്കൂളിന്റെ ടീം വര്‍ക്കാണ്. രാഷ്രപതി പുരസ്കാരത്തിന് തുല്ല്യമായ ഗോള്‍ഡ ന്‍ആരോ പുരസ്കാരം കൈപ്പിടിയലാക്കാനുള്ള തീവ്രപരിശീലനത്തിലാണ് ശ്രീ. പുരുഷോത്തമന്‍ മാസ്റ്ററും കബ്ബ് കുട്ടികളും.

No comments:

Post a Comment