സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Thursday, 2 June 2016

മഴക്കാലരോഗ പ്രതിരോധയജ്ഞം
ശുചിത്വ ബോധവല്‍ക്കരണക്ലാസ്
5,6,7ക്ലാസിലെ കുട്ടികള്‍ക്കായി ശുചിത്വ ബോധവല്‍ക്കരണക്ലാസ് നടന്നു. കരിന്തളം പി.എച്ച്.സി യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ജഗദീഷ് ക്ലാസെടുത്തു.






No comments:

Post a Comment