തൂത്തുവാരിയ വിജയം
ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോത്സം -2016
പ്രവൃത്തിപരിചയമേളയില്‍ ഈ വര്‍ഷം പ്രദര്‍ശന മത്സരത്തിലും തത്സമയ മത്സരത്തിലും ഓവറോള്‍ ,ചാമ്പ്യന്മാരായി. പങ്കെടുക്കാവുന്ന 10 ഇനങ്ങളില്‍ LP വിഭാഗത്തില്‍ നിന്ന് 9 ഇനങ്ങളിലും UP വിഭാഗത്തില്‍ നിന്ന് 10 ഇനങ്ങളിലും ജില്ലയില്‍ മത്സരിക്കാന്‍ സ്കൂളിലെ കുട്ടികള്‍ യോഗ്യത നേടി.
LP - 9 First place with A Grade and 1 B Grade
UP - 10 First Place with A Grade
![]() |
EXHIBITION _ OVERALL |
ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവം - 2016പ്രവൃത്തിപരിചയമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കുമ്പളപ്പള്ളി SKGMAUP സ്കൂൾ ടീം
![]() |
OVERALL - ON THE SPOT |
![]() |
ശാസ്ത്രോത്സവ പ്രതിഭകൾ |
ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവം - 2016പ്രവൃത്തിപരിചയമേളയിൽ UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കുമ്പളപ്പള്ളി SKGMAUP സ്കൂൾ ടീം
No comments:
Post a Comment