സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 19 February 2017

മികവിന് അംഗീകാരം
എം രാജഗോപാല്‍ എം എല്‍ എ വക
    ഉപജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മികവ് പുലര്‍ത്തിയ കുട്ടികളെ പി.ടി.എ യുടെ നേതൃത്വത്തില്‍  അനുമോദിച്ചു. തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ.എം രാജഗോപാലന്‍ മുഖ്യാതിഥിയായിരുന്നു.
മികവിന് നല്‍കാന്‍
എം.എല്‍.എ യ്ക്ക് ഉപഹാരം

തിങ്ങി നിരഞ്ഞ സദസ്

സ്വാഗതം - ജോളീ ജോര്‍ജ്.കെ
                                             
അധ്യക്ഷന്‍ - ശ്രീ എം ചന്ദ്രന്‍
      
ഉദ്ഘാടനം - ശ്രീ.എം രാജഗോപാലന്‍

കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വിധുബാല

ചിറ്റാരിക്കാല്‍ എ.ഇ.ഒ ശ്രീമതി കെ.എം. രമാദേവി

സ്കൂള്‍ മാനേജര്‍ ശ്രീ. കെ . വിശ്വനാഥന്‍
ആഘോഷമായ സദ്യ


No comments:

Post a Comment