പ്ലാസ്റ്റിക്കിനെ തുരത്താന്‍
കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പേനയും പെന്‍സിലും |
പ്ലാസ്റ്റിക്കിനെ തുരത്താന്‍ ഒരു കൊച്ചു തുടക്കം
കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്കൂളിലെ കുട്ടികള്‍ ഇനി ഉപയോഗിക്കുന്നത് മഷിപ്പേനകള്‍ മാത്രം എല്ലാ കുട്ടികള്‍ക്കും പി.ടി.എ യുടെ വക മഷിപ്പേനകള്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ വിധുബാല വിതരണം ചെയ്തു.

No comments:
Post a Comment