ശിശുദിന റാലിയും ചിത്രരചനാമത്സരവും
ചാച്ചാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. കുട്ടികള്‍ക്ക് സബ്ബ് ജൂനിയര്‍ (LP), ജൂനിയര്‍ (UP) വിഭാഗം തിരിച്ച് ചിത്രരചനാ മത്സരം നടന്നു
കുട്ടികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ ശിശുദിനറാലി
|
No comments:
Post a Comment